Sunday, November 18th, 2018

ചാര്‍ജ് ചെയ്യവെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. കൊല്ലപ്പെട്ടു

ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീപിടുത്തതിതല്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നു

Published On:Jun 22, 2018 | 8:37 am

ചാര്‍ജ് ചെയ്യവെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയില്‍ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്. ബ്ലാക്ക്ബെറി, വാവേ എന്നീ ഫോണുകളാണ് നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ഹസ്സന്‍ കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജില്‍ ഇട്ടിരിക്കുകയായിരുന്നു.
ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീപിടുത്തതിതല്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നു. എന്നാല്‍ തീപിടുത്തത്തില്‍ അല്ല ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്ക് ഏറ്റ പരിക്ക് കാരണമാണ് ഹസ്സന്‍ കൊല്ലപ്പെട്ടത് എന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    11 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    15 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    16 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    17 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    17 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി