Thursday, July 18th, 2019

പുതുമോഡിയില്‍ സൂപ്പര്‍ബ്

        പുതുമോഡിയില്‍ സൂപ്പര്‍ബ് വിപണിയിലെത്തി. പുതിയ സൂപ്പര്‍ബിന്റെ ഹെഡ്‌ലൈറ്റുകള്‍ , ടെയില്‍ ലൈറ്റ്, മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ തുടങ്ങിയവയിലെല്ലാം പുതുമകള്‍ ദൃശ്യമാണ്. സ്‌കോഡ ലോഗോയും ഗ്രില്ലും അടക്കമുള്ളവയെല്ലാം പുതിയ രൂപകല്‍പ്പനാശൈലിക്ക് അനുസൃതമായി മാറിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പുതുമ. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച സൂപ്പര്‍ബുകള്‍ വിപണിയിലുണ്ടാവും. 1.8 ലിറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 160 പി എസ് പരമാവധി കരുത്ത് പകരുന്നതാണ്. രണ്ടു ലിറ്റര്‍ … Continue reading "പുതുമോഡിയില്‍ സൂപ്പര്‍ബ്"

Published On:Feb 19, 2014 | 12:42 pm

Skoda Superb 2014 model 1.8 full

 

 

 

 
പുതുമോഡിയില്‍ സൂപ്പര്‍ബ് വിപണിയിലെത്തി. പുതിയ സൂപ്പര്‍ബിന്റെ ഹെഡ്‌ലൈറ്റുകള്‍ , ടെയില്‍ ലൈറ്റ്, മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ തുടങ്ങിയവയിലെല്ലാം പുതുമകള്‍ ദൃശ്യമാണ്. സ്‌കോഡ ലോഗോയും ഗ്രില്ലും അടക്കമുള്ളവയെല്ലാം പുതിയ രൂപകല്‍പ്പനാശൈലിക്ക് അനുസൃതമായി മാറിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലാണ് മറ്റൊരു പുതുമ.
പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച സൂപ്പര്‍ബുകള്‍ വിപണിയിലുണ്ടാവും. 1.8 ലിറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 160 പി എസ് പരമാവധി കരുത്ത് പകരുന്നതാണ്. രണ്ടു ലിറ്റര്‍ നാലുസിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 140 പി എസ് പരമാവധി കരുത്ത് പകരും. 320 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏഴു സ്പീഡ് ഡ്വുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സും ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വിവിധ വേരിയന്റുകളിലുണ്ട്. ഏകദേശ വില 18.87 ലക്ഷം.

 

LIVE NEWS - ONLINE

 • 1
  2 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 2
  4 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 3
  4 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 4
  6 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 5
  8 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 6
  8 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 7
  9 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 8
  9 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 9
  9 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം