Monday, July 22nd, 2019

ശിവകാമിയുടെ കഥയുമായി മൂന്നാം ബാഹുബലി

ആനന്ദ് നീലകണ്ഠന്റെ നോവലായ ദ് റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര്‍ ദ് ബിഗിനിംഗ് ഒരുക്കുന്നത്.

Published On:Aug 3, 2018 | 10:46 am

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ് ഫഌക്‌സിലുടെയാണ് മൂന്നാം വരവ്.
ആനന്ദ് നീലകണ്ഠന്റെ നോവലായ ദ് റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര്‍ ദ് ബിഗിനിംഗ് ഒരുക്കുന്നത്. ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്നാണ് നെറ്റ്ഫിള്ക്‌സിലുടെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.
ആനന്ദ് നീലകണ്ഠന്‍ ഏഴുതാന്‍ പോകുന്ന നോവലിന്റെ അടുത്ത രണ്ട് ഭാഗങ്ങളെ ആസ്പദമാക്കി വെബ് സീരിസിന്റെ രണ്ടും മൂന്നും സീസണുകളും ഒരുക്കും. ഒരു മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഒരോ സീസണും. ഇന്ത്യക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലും ബാഹുബലി പരമ്പര റിലീസ് ചെയ്യും.

 

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    6 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    8 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു