ശിവഗിരി തീര്‍ത്ഥടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു മരണം

Published:December 30, 2016

Accident Full 888888

 

 

കൊല്ലം: ചാത്തന്നൂരില്‍ ശിവഗിരി തീര്‍ത്ഥടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷാ ഗോപിനാഥ്, ജെയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ലോറിയും ഓമ്‌നി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.