Sunday, September 23rd, 2018

ബെന്‍സ് GLC എസ്.യു.വി സ്വന്തമാക്കി ഗായിക സിത്താര

GLC-യുടെ ഡീസല്‍ വകഭേമായ 220d 4MATIC മോഡലാണ് താരം സ്വന്തമാക്കിയത്

Published On:Aug 3, 2018 | 2:46 pm

മെഴ്‌സഡീസ് ബെന്‍സിന്റെ പുതിയ ജിഎല്‍സി എസ്‌യുവി സ്വന്തമാക്കി ഗായിക സിത്താര. GLC-യുടെ ഡീസല്‍ വകഭേമായ 220d 4MATIC മോഡലാണ് താരം സ്വന്തമാക്കിയത്. 67 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓണ്‍റോഡ് വില. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് സിതാര പുതിയ ബെന്‍സ് സ്വന്തമാക്കിയത്.
2143 സിസി എന്‍ജിനാണ് GLC ഡീസലിന് കരുത്തേകുന്നത്. 170 bhp പവറും 400 Nmtorqum മാണ് ഈ എന്‍ജിനില്‍. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. 1991 സിസി പെട്രോള്‍ എന്‍ജിന്‍ 245 bhp പവറും 370 Nmtorqum മാണ്. മണിക്കൂറില്‍ 222 കിലോമീറ്ററാണ് പരമാവധി വേഗത. വാഹനം കൈമാറുന്ന വീഡിയോയും ചിത്രങ്ങളും ഡീലര്‍ഷിപ്പ് ഫേസ്ബുക്ക് വഴി പങ്കുവച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    7 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    24 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി