Saturday, January 19th, 2019

ബ്രഹ്മചര്യം വേണ്ടാത്തവര്‍ വിവാഹം കഴിക്കട്ടെ: സിസ്റ്റര്‍ ലൂസി കളപ്പുര

വിമര്‍ശനങ്ങളില്‍ തളരില്ല.

Published On:Jan 10, 2019 | 10:02 am

കൊച്ചി: കത്തോലിക്ക സഭ മുഖപത്രത്തിലെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വൈദികരുടെ തെറ്റുകള്‍ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. വിമര്‍ശനങ്ങളില്‍ തളരില്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
താന്‍ വ്രതം പാലിക്കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ അക്കാര്യം തെളിയിക്കണം. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കാത്തവരാണ് തെറ്റുകാരെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി.
കാലഘട്ടത്തിന് അനുസരിച്ച് സഭയില്‍ മാറ്റം വന്നിട്ടുണ്ട്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന ലേഖനത്തിലെ വാദം വിചിത്രമാണ്. പലരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുത. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്നവരുടെ മുമ്പിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കണമെന്നാണോ ഇവര്‍ പറയുന്നത്. ബ്രഹ്മചര്യം വേണ്ടാത്തവര്‍ വിവാഹം കഴിക്കട്ടെയെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    25 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു