കാസര്‍കോട്: ഒറ്റനമ്പര്‍ ലോട്ടറി വിപന നടത്തിയ കാഞ്ഞങ്ങാട് സ്വദേശിയെ കണ്ണൂര്‍ തളിപ്പറമ്പ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് അരയി സ്വദേശി എ അഭിനേഷിനെ(28)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാല്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെവി രമേശന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രത്യേക സോഫ്റ്റ്വെയര് വികസിപ്പിച്ച് തട്ടിപ്പ്നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഭിനേഷെന്ന് പോലീസ് പറഞ്ഞു. കേസില്‍ കാഞ്ഞിരങ്ങാട് കളപ്പറമ്പില്‍ ജയരാജ്, തളിപ്പറമ്പ് സിഎച്ച് റോഡിലെ വി.കെ. സിദ്ദീഖ്, പുളിമ്പറമ്പയിലെ സി.പി. ഹംസക്കുട്ടി, കാര്യാമ്പലം … Continue reading "ഒറ്റനമ്പര്‍ ലോട്ടറി വിപന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍"