Wednesday, December 12th, 2018

ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു

വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published On:Apr 12, 2018 | 10:25 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ആഘോഷപരിപാടിക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു. ഗായിക സമീന സമൂണ്‍ (സമീന സിന്ധു) ആണ് മരിച്ചത്. സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു സംഭവം.
എഴുന്നേറ്റു നിന്ന് പാടുനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിവെക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് താരീഖ് അഹമ്മദ് എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും