Saturday, February 16th, 2019

മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി (65) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്ന ഹമീദ് ഷര്‍വാണി നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്നു. സഹോദരന്‍ റഹീം കുറ്റ്യാടിയുടെ വരികള്‍ക്ക് ശബ്ദം നല്‍കി ജനഹൃദയങ്ങള്‍ കീഴടക്കിയ ഹമീദ് ഷര്‍വാണി നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 1975 ല്‍ മികച്ച ശബ്ദത്തിനുള്ള എം.ഇ.എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു. ഖബറടക്കം വൈകീട്ട് 4ന് പാലേരി പാറക്കടവ് ജുമാ മസ്ജിദ് … Continue reading "മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി അന്തരിച്ചു"

Published On:Jul 4, 2017 | 11:31 am

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി (65) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്ന ഹമീദ് ഷര്‍വാണി നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്നു. സഹോദരന്‍ റഹീം കുറ്റ്യാടിയുടെ വരികള്‍ക്ക് ശബ്ദം നല്‍കി ജനഹൃദയങ്ങള്‍ കീഴടക്കിയ ഹമീദ് ഷര്‍വാണി നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 1975 ല്‍ മികച്ച ശബ്ദത്തിനുള്ള എം.ഇ.എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു. ഖബറടക്കം വൈകീട്ട് 4ന് പാലേരി പാറക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്