Saturday, August 24th, 2019

‘നെഞ്ച ഉനക്കാക’ സിന്ധുബാദിലെ ഗാനം പുറത്തിറങ്ങി

വിജയ് സേതുപതി മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സിന്ധുബാദി

Published On:Jun 8, 2019 | 1:41 pm

വിജയ് സേതുപതി മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘സിന്ധുബാദി’ലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. ‘നെഞ്ച ഉനക്കാക’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം ആരാധകര്‍ക്ക് പങ്കുവച്ചിരിക്കുന്നത്. എസ് യു അരുണ്‍ കുമാര്‍ സംവിധാനം. ചിത്രത്തിന്റെ ടീസര്‍ മുമ്പ് തരംഗമായിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. അഞ്ജലിയും വിജയ് സേതുപതിയും മകന്‍ സൂര്യ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    12 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    12 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍