Monday, September 24th, 2018

സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പ്രവേശനമെന്ന് പാക്കിസ്ഥാന്‍

ഇതിനായി പ്രത്യേക റോഡ് നിര്‍മിക്കും

Published On:Sep 8, 2018 | 9:46 am

ഇസ്‌ലമാബാദ്: സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പുര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് വിസയില്ലാതെ സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താപുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്.
ബി.ബി.സി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ് ചൗധരി ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, ഇതുസംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വര്‍ഷം മുഴുവനും തീര്‍ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷം ഗുരുനാനാക്കിന്റെ 550-ാം ജയന്തിയാണ് ഇതുമായി ബന്ധപ്പെട്ട് മാത്രമാണോ പ്രവശനമെന്ന കാര്യത്തിലും വ്യക്തതയില്ല.

LIVE NEWS - ONLINE

  • 1
    42 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു