Sunday, September 23rd, 2018

സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകി

      തിരു: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇന്നുരാവിലെ കൊച്ചുവേളിയില്‍ സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് ട്രെയിനുകള്‍ വൈകാനിടയാക്കിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഇതമൂലം എറണാകുളം ഭാഗത്തുനിന്ന് വന്ന ട്രെയിനുകള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് എത്തിയത്. തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മലബാര്‍ എക്‌സ് പ്രസ്, കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍, ബംഗലുരു-കൊച്ചുവേളി തുടങ്ങിയ ട്രെയിനുകളാണ് വൈകിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ് … Continue reading "സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകി"

Published On:Feb 19, 2016 | 11:53 am

Electric Train Kerala FUll

 

 

 

തിരു: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇന്നുരാവിലെ കൊച്ചുവേളിയില്‍ സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് ട്രെയിനുകള്‍ വൈകാനിടയാക്കിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഇതമൂലം എറണാകുളം ഭാഗത്തുനിന്ന് വന്ന ട്രെയിനുകള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് എത്തിയത്. തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മലബാര്‍ എക്‌സ് പ്രസ്, കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍, ബംഗലുരു-കൊച്ചുവേളി തുടങ്ങിയ ട്രെയിനുകളാണ് വൈകിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയായിരുന്നു. ചെന്നെ സൂപ്പര്‍ ഫാസ്റ്റിന്റെ ബ്രേക്ക് തകരാര്‍ ഇന്നലെയും ട്രെയിനുകള്‍ വൈകാനിടയാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    4 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    10 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    23 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി