Tuesday, September 25th, 2018

എസ്‌ഐയുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധം

ഒല്ലൂര്‍: ഭൂ മാഫിയക്കെതിരെ നടപടിയെടുത്ത എസ്‌ഐയെ സ്ഥലംമാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഒല്ലൂര്‍ എസ് ഐ സുനില്‍ കുമാറിനെതിരെയാണ് നടപടി. അനധികൃത കുന്നിടിക്കലുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അനുകൂലിയായ നേതാവിന്റെ വാഹനം കസ്റ്റഡിയിലെടുത്തതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നും എസ്‌ഐയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നും തൃശൂര്‍ ജില്ലാ പൗരാവകാശവേദി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മാഫിയകളുടെ പ്രവര്‍ത്തനം മേഖലയില്‍ വ്യാപിക്കുന്നതു തടയാന്‍ മേലധികാരികള്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Published On:Aug 28, 2013 | 5:54 pm

ഒല്ലൂര്‍: ഭൂ മാഫിയക്കെതിരെ നടപടിയെടുത്ത എസ്‌ഐയെ സ്ഥലംമാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഒല്ലൂര്‍ എസ് ഐ സുനില്‍ കുമാറിനെതിരെയാണ് നടപടി. അനധികൃത കുന്നിടിക്കലുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അനുകൂലിയായ നേതാവിന്റെ വാഹനം കസ്റ്റഡിയിലെടുത്തതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നും എസ്‌ഐയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നും തൃശൂര്‍ ജില്ലാ പൗരാവകാശവേദി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മാഫിയകളുടെ പ്രവര്‍ത്തനം മേഖലയില്‍ വ്യാപിക്കുന്നതു തടയാന്‍ മേലധികാരികള്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    56 mins ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 2
    58 mins ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 3
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 5
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 6
    15 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 7
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 8
    20 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 9
    21 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു