Thursday, February 21st, 2019

കാലവര്‍ഷക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കും: മന്ത്രി ശൈലജ

വെള്ളംകയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്.

Published On:Aug 2, 2018 | 12:49 pm

ആലപ്പുഴ: കാലവര്‍ഷക്കെടുതി നേരിടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വെള്ളംകയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളില്‍ സാധാരണയില്‍ കൂടുതല്‍ സഹായം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ചിന് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന എല്ലാവര്‍ക്കും സഹായം എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    50 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍