Wednesday, November 14th, 2018

വേട്ടക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ വേട്ടക്കിടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി തേന്‍കുഴി കറുപ്പന്‍ കാരായില്‍ ചന്ദ്രന്റെ മകന്‍ പ്രദീപ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയിലാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇതുമായി ബന്ധപ്പെട്ട് പ്രദീപിന്റെ പിതൃസഹോദരനായ കുഞ്ഞിരാമനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാനയെ തുരത്തുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ പ്രദീപിനെ കല്‍പ്പറ്റ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രദീപ് മരിച്ചത്. വെടിയുതിര്‍ത്ത കുഞ്ഞിരാമനെതിരെ … Continue reading "വേട്ടക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"

Published On:Feb 22, 2017 | 8:00 am

Dead

 

 

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ വേട്ടക്കിടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി തേന്‍കുഴി കറുപ്പന്‍ കാരായില്‍ ചന്ദ്രന്റെ മകന്‍ പ്രദീപ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയിലാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇതുമായി ബന്ധപ്പെട്ട് പ്രദീപിന്റെ പിതൃസഹോദരനായ കുഞ്ഞിരാമനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാനയെ തുരത്തുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ പ്രദീപിനെ കല്‍പ്പറ്റ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രദീപ് മരിച്ചത്. വെടിയുതിര്‍ത്ത കുഞ്ഞിരാമനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്സെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    19 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    21 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി