Friday, November 16th, 2018

ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 30നകം പൂര്‍ത്തീകരിക്കും

        കോഴിക്കോട്: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം മാര്‍ച്ച് 30നകം പൂര്‍ത്തീകരിക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജഹ്രി അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍പാത ഇരട്ടിപ്പിക്കലിനുവേണ്ടി സ്ഥലം ഏറ്റെടുക്കലുംമറ്റും അവസാന ഘട്ടത്തിലാണ്. കോഴിക്കട് റെയില്‍വേ സ്‌റ്റേഷന്‍ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും കൂടാതെ കോഴിക്കോട് നഗരത്തില്‍ മിനി ഫയര്‍സ്‌റ്റേഷനും ജലസംഭരണിക്കും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് … Continue reading "ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 30നകം പൂര്‍ത്തീകരിക്കും"

Published On:Mar 1, 2017 | 8:00 am

Indian Railway Full Image 9191001

 

 

 

 
കോഴിക്കോട്: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം മാര്‍ച്ച് 30നകം പൂര്‍ത്തീകരിക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജഹ്രി അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍പാത ഇരട്ടിപ്പിക്കലിനുവേണ്ടി സ്ഥലം ഏറ്റെടുക്കലുംമറ്റും അവസാന ഘട്ടത്തിലാണ്. കോഴിക്കട് റെയില്‍വേ സ്‌റ്റേഷന്‍ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും കൂടാതെ കോഴിക്കോട് നഗരത്തില്‍ മിനി ഫയര്‍സ്‌റ്റേഷനും ജലസംഭരണിക്കും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, റെയില്‍വേ അഡീഷനല്‍ ചീഫ് സെക്യൂരിറ്റി കമീഷണര്‍ ആന്‍ഡ് ആര്‍ പി എഫ് ഡിഐജി അരമ സിങ് ഠാകുര്‍ എന്നിവര്‍ ഉള്‍പ്പെട്ട റെയില്‍വേ അധികൃതരും ഈ യോഗത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    11 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍