Monday, June 17th, 2019

പ്രളയത്തിനിടയില്‍ കരിഞ്ചന്ത: കടകള്‍ അടപ്പിച്ചു

കോട്ടയം: പ്രളയത്തിനിടയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തിയ കടകള്‍ അടപ്പിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളില്‍ നടത്തിയ പരിശോധനയില്‍ നാല് കടകള്‍ അടക്കുകയും, ഒന്‍പത് കടകള്‍ക്കെതിരെ കേസെടുത്തു. കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പരിശോധന. മഴക്കെടുതി മൂലം ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നും പരിശോധന തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എംപി ശ്രീലത അറിയിച്ചു.

Published On:Aug 20, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    13 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    14 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി