Tuesday, September 25th, 2018

സ്റ്റേഷനറി കട കത്തിനശിച്ചു

കൊല്ലം: എഴുകോണ്‍ പുതുശേരികൊണം മജിസ്‌ട്രേറ്റ് മുക്കില്‍ ഷാജഹാന്‍ മന്‍സിലില്‍ അബ്ദുള്‍മജീദിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കട കത്തിനശിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ 4ന് സ്‌ഫോടന ശബ്ദം കേട്ട് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് കടക്ക് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുണ്ടറ ഫയര്‍സ്‌റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. കടയുടെ ഷട്ടര്‍ ഉരുകിയ നിലയിലാണ്. ലക്ഷങ്ങളുടെ സ്റ്റേഷനറി സാധനങ്ങളും അലമരയും കെട്ടിടവും കടയിലെ മറ്റുപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.  

Published On:May 26, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    1 hour ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി