Thursday, June 20th, 2019

ഷൂവിന്റെ ദുര്‍ഗന്ധം അകറ്റാന്‍…

ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴായാലും സോക്സ് ഉപയോഗിക്കുക

Published On:Mar 12, 2018 | 10:34 am

ഇന്നത്തെ കാലത്ത് ഷൂ ഒരു ട്രന്‍ഡായി വരികയാണ്. അതിനാല്‍ തന്നെ ഷൂ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. എന്നാല്‍ ഭംഗിയുള്ള ഷൂ ധരിച്ചാല്‍ മാത്രം പോര, അത് വൃത്തിയോടെ സൂക്ഷിക്കേണ്ടതുമുണ്ട്. കാരണം ഷൂവില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അസഹനീയമാണ്. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാത്തതിനാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ട ഷൂ തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. ഇൗ പ്രശ്‌നം പരിഹരിക്കാന്‍ ചില എളുപ്പവഴിയുണ്ട്.
1ഷൂവിനുള്ളില്‍ വായുപ്രവാഹത്തിനുള്ള സ്ഥലം ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ കാലില്‍ പൊടിയുന്ന വിയര്‍പ്പ് അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നു.
2 ഷൂ ഉപയോഗിക്കാതിരിക്കുന്ന സമയത്ത് അല്‍പം വെയില്‍ കൊള്ളിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഷൂവിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാവാന്‍ സഹായിക്കും.
3 ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴായാലും സോക്സ് ഉപയോഗിക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
4 ബേബി പൗഡര്‍ കാലിലും, ഷൂവിലും ഇടുന്നതും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
5 ബേക്കിംഗ് സോഡ രാവിലെ ഷൂവിനകത്ത് ഇട്ടുവെയ്ക്കുക. വൈകുന്നേരമാവുമ്പോഴേക്കും ദുര്‍ഗന്ധം ഇല്ലാതാക്കും
6 കാല്‍ വൃത്തിയായി ഇരിയ്ക്കാനും ദുര്‍ഗന്ധം ഇല്ലാതിരിക്കാനും സ്പ്രേ ഉപയോഗിക്കുന്നത് നന്നായിരിക്കും.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന