Thursday, February 21st, 2019

വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

വെള്ളം ഇറങ്ങിയതിന് ശേഷം വീടിനകം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Published On:Aug 17, 2018 | 9:44 am

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുനതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്പന്‍കൊല്ലി മാടമ്പത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്പതികളുടെ മകന്‍ ഇബ്രാഹിം(44) ആണ് മരിച്ചത്. ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതിന് ശേഷം വീടിനകം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

LIVE NEWS - ONLINE

  • 1
    36 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്