Wednesday, July 17th, 2019

ശ്ലോക ആകാശ് അംബാനിയുടെ ചിത്രശലഭ ചെരുപ്പ്!

ചെരുപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. 50,000 രൂപയാണ് ഇതിന്റെ വില

Published On:Jul 4, 2019 | 11:22 am

ആകാശ് അംബാനിയുടെ ശ്ലോകയുടേയും വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അത്ര ആഡംബരമായാണ് വിവാഹം നടന്നതും. ഇപ്പോഴിതാ വാര്‍ത്തകളില്‍ താരമായിരിക്കുന്നത് ശ്ലാകയാണ്. ശ്ലോക ധരിച്ച ചെരുപ്പാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ വാര്‍ത്ത.
മുംബൈയില്‍ നടന്ന യുവരാജ് സിംഗിന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അംബാനി കുടുംബം എത്തിയിരുന്നു. വളരെ സ്‌റ്റൈലിഷായ വസ്ത്രമാണ് ശ്ലോക അന്ന് ധരിച്ചത്. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല സ്‌കേര്‍ട്ടുമായിരുന്നു വസ്ത്രം. ഒപ്പം ഡയമണ്ട് കമ്മലും കമ്മലും
അന്ന് ശ്ലോക ധരിച്ച ചെരുപ്പാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ വാര്‍ത്ത. Sophia Webster’s iconic butterfly heels ആണ് ശ്ലോക ധരിച്ചത്. ചെരുപ്പിന്റെ പുറകിലെ ചിത്രശലഭമാണ് ഹൈലൈറ്റ്. ചെരുപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. 50,000 രൂപയാണ് ഇതിന്റെ വില.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ