Saturday, September 22nd, 2018

കപ്പലോട്ടക്കാര്‍ക്ക് നങ്കൂരം

കളമശ്ശേരി: കൊച്ചി സര്‍വകലാശാലയുടെ കുഞ്ഞാലി മര്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിംഗ്് സ്‌കൂളിനു മുന്നില്‍ നങ്കൂരം സ്ഥാപിക്കുന്നു. ലോക സമുദ്രങ്ങളിലെ കപ്പല്‍ ഓട്ടക്കാര്‍ക്കുള്ള സമര്‍പ്പണമായാണ് ഉരുക്കു നിര്‍മിതമായ ഈ നങ്കൂരം സ്ഥാപിക്കുന്നത്. ഇതിന്റെ സമര്‍പ്പണം പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി പത്താം തീയതി 3.30നു നിര്‍വഹിക്കും. ഏകദേശം ഒരു ലക്ഷം ടണ്‍ കേവ് ഭാരമുള്ള വാണിജ്യ കപ്പലിന്റേതാണ് ആറു ടണ്‍ ഭാരമുള്ള നങ്കൂരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉപഹാരമായാണു സര്‍വകലാശാലക്ക് ഇതു ലഭിക്കുന്നത്. മാരിടൈം വിദ്യാഭ്യാസത്തിനു … Continue reading "കപ്പലോട്ടക്കാര്‍ക്ക് നങ്കൂരം"

Published On:Sep 3, 2013 | 5:48 pm

കളമശ്ശേരി: കൊച്ചി സര്‍വകലാശാലയുടെ കുഞ്ഞാലി മര്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിംഗ്് സ്‌കൂളിനു മുന്നില്‍ നങ്കൂരം സ്ഥാപിക്കുന്നു. ലോക സമുദ്രങ്ങളിലെ കപ്പല്‍ ഓട്ടക്കാര്‍ക്കുള്ള സമര്‍പ്പണമായാണ് ഉരുക്കു നിര്‍മിതമായ ഈ നങ്കൂരം സ്ഥാപിക്കുന്നത്. ഇതിന്റെ സമര്‍പ്പണം പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി പത്താം തീയതി 3.30നു നിര്‍വഹിക്കും.
ഏകദേശം ഒരു ലക്ഷം ടണ്‍ കേവ് ഭാരമുള്ള വാണിജ്യ കപ്പലിന്റേതാണ് ആറു ടണ്‍ ഭാരമുള്ള നങ്കൂരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉപഹാരമായാണു സര്‍വകലാശാലക്ക് ഇതു ലഭിക്കുന്നത്. മാരിടൈം വിദ്യാഭ്യാസത്തിനു കുസാറ്റ് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ഉരുക്കു ചങ്ങലയോടെയുള്ള നങ്കൂരം പോര്‍ട്ട് ട്രസ്റ്റ് നല്‍കിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    13 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 4
    15 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 5
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 6
    18 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 7
    19 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 8
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 9
    23 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍