Friday, July 20th, 2018

ഈ മഞ്ഞ പാവാടയുടെ വില കേട്ട് ആരാധകര്‍ ഞെട്ടി

ടൗവ്വല്‍ ഉടുത്തു ചുറ്റുന്നതിനാണോ ഇത്രയും വിലയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്

Published On:Apr 14, 2018 | 8:19 am

ബോളുവുഡ് നടിമാരുടെ ഫാഷന്‍ ഏവരേയും ഞെട്ടിക്കുന്നതാണ്. പല വേദികളിലും, പാര്‍ട്ടികളിലും വ്യത്യസ്ഥതരം ഫാഷനുമായാണ് നടിമാര്‍ വരുന്നത്. ഐശ്വര്യാ റായ്, കരീന കപ്പൂര്‍, ദീപിക എന്നുവരൊക്കെ ഫാഷനബിളായി വന്ന് ആരാധകരെ ഞെട്ടിച്ചവരാണ്. ഇപ്പോള്‍ ഞെട്ടിച്ച് രംഗത്ത് വന്നിരിക്കുന്നത് ശില്‍പ ഷെട്ടിയാണ്.
മഞ്ഞ പാവട,  വെള്ള ടോപ്പും ധരിച്ച് അതീവ സുന്ദരിയായിയായാണ് ശില്‍പ എത്തിയത്. എന്നാല്‍ മഞ്ഞ പാവടയുടെ വില കേട്ടവര്‍ എല്ലാം തന്നെ ഞെട്ടി. നാല്‍പ്പത്തേഴായിരം രൂപയാണ് വില. ടൗവ്വല്‍ ഉടുത്തു ചുറ്റുന്നതിനാണോ ഇത്രയും വിലയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    15 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 2
    49 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 3
    50 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 5
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 6
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു

  • 7
    2 hours ago

    പനീര്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം..!

  • 8
    2 hours ago

    വാര്‍ഡന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

  • 9
    2 hours ago

    തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു