Friday, February 22nd, 2019

ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു

രണ്ട് ദിവസമായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published On:Jul 23, 2018 | 9:05 am

കോഴിക്കോട്:ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായി ഇവരില്‍ കുടലിനെ ബാധിക്കുന്ന ഷിഗല്ലെ ബാക്റ്റീയ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു.
കോളിഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ കുടലില്‍ രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    33 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    42 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    56 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    60 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    3 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്