Tuesday, September 25th, 2018

ജിമിക്കി കമ്മല്‍ താരം ഷെറിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

തൊടുപുഴ വാഴക്കുളം സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍

Published On:Apr 11, 2018 | 3:58 pm

ജിമിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് ചെയ്ത് തിളങ്ങിയ താരം ഷെറില്‍ ജി കടവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍. കളമശേരി രാജഗിരി കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറില്‍ ജി. കടവന്‍. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഷെറിന്‍.
ഓണാഘോഷത്തിന് ഷെറിലും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച ജിമിക്കി കമ്മല്‍ നൃത്തം സോഷ്യല്‍ മീഡയില്‍ ഹിറ്റായിരുന്നു. ഇതോടു കൂടി ഷെറില്‍ താരമായി. രണ്ട് കോടിയിലേറെ പേരാണ് ഇവര്‍ അവതരിപ്പിച്ച നൃത്തം കണ്ടത്.

LIVE NEWS - ONLINE

  • 1
    36 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 2
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 3
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 4
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 5
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 6
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 7
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 8
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 9
    16 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു