Wednesday, September 19th, 2018

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

  മുംബൈ: ചൈനീസ് വിപണിയില്‍ ഇടിവ് തുടരുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 308 പോയിന്റ് ഉയര്‍ന്ന് 26,050 ലെത്തി. നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്ന് 7,903 ലുമെത്തി. പ്രധാന ഏഷ്യന്‍ വിപണികളിലെല്ലാം വ്യാപാരം നേട്ടത്തിലാണ്. . രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരേ രൂപയുടെ നിരക്ക് 66 രൂപ 39 പൈസയായി. ഓഹരിവിപണിയില്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. സെന്‍സെക്‌സ് 1,624 പോയിന്റ് ഇടിഞ്ഞു 25,741ല്‍ എത്തിയിരുന്നു. … Continue reading "ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം"

Published On:Aug 25, 2015 | 9:56 am

Share Trading

 
മുംബൈ: ചൈനീസ് വിപണിയില്‍ ഇടിവ് തുടരുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 308 പോയിന്റ് ഉയര്‍ന്ന് 26,050 ലെത്തി. നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്ന് 7,903 ലുമെത്തി. പ്രധാന ഏഷ്യന്‍ വിപണികളിലെല്ലാം വ്യാപാരം നേട്ടത്തിലാണ്. . രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരേ രൂപയുടെ നിരക്ക് 66 രൂപ 39 പൈസയായി.
ഓഹരിവിപണിയില്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. സെന്‍സെക്‌സ് 1,624 പോയിന്റ് ഇടിഞ്ഞു 25,741ല്‍ എത്തിയിരുന്നു. നിഫ്റ്റി 490 പോയിന്റ് താഴ്ന്ന് 7,809 എന്ന നിരക്കിലാണു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ചൈനയുടെ സാമ്പത്തിക തകര്‍ച്ച മൂലം ഏഷ്യന്‍ വിപണികളിലെല്ലാം രേഖപ്പെടുത്തിയ ഇടിവു ഇന്ത്യന്‍ വിപണിയെയും ബാധിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 mins ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    26 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    35 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    40 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    43 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    45 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍