Tuesday, September 25th, 2018

ഓഹരി വിപണയില്‍ വന്‍ ഇടിവ്

          മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്. ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ്‌ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്‌

Published On:Aug 24, 2015 | 10:59 am

 

Share Market Down Full Image 8

 

 

 

 

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്.
ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ്‌ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്‌

LIVE NEWS - ONLINE

  • 1
    54 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    6 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി