Wednesday, September 26th, 2018

ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടം

അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോര്‍ട്ട്, നികുതി പരിഷ്‌കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചു.

Published On:Dec 22, 2017 | 4:55 pm

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ വ്യാപാരത്തിനിടെ നിഫ്റ്റി 10,500 പോയിന്റില്‍ എത്തുകയായിരുന്നു. ബോംബെ സൂചിക സെന്‍സെക്‌സ് 184.02 പോയിന്റ് ഉയര്‍ന്ന് 33,940ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോര്‍ട്ട്, യു.എസിലെ നികുതി പരിഷ്‌കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയവും വിപണിക്ക് നിര്‍ണായകമായി.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു