Friday, April 19th, 2019

മയാമി ഓപ്പണ്‍ : ഫൈനലില്‍ ഷറപ്പോവയും സെറീന വില്ല്യംസും ഏറ്റുമുട്ടും

മയാമി : മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാവിഭാഗം ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക രദ്‌വാന്‍സ്‌കയെ 6-0, 6-3ന് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെയാണ് (6-2, 6-1) ഷറപ്പോവ സെമിയില്‍ തോല്‍പ്പിച്ചത്. നേരത്തെ അഞ്ച് തവണ മയാമി ഓപ്പണ്‍ ചാമ്പ്യനായ സെറീനയും നാല് തവണ റണ്ണര്‍ അപ്പായ ഷറപ്പോവയും ഏറ്റുമുട്ടുമ്പോള്‍ വാശിയോടെയുള്ള പോരാട്ടത്തിനാണ് മയാമി വേദിയാകുക.

Published On:Mar 29, 2013 | 7:08 am

മയാമി : മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാവിഭാഗം ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക രദ്‌വാന്‍സ്‌കയെ 6-0, 6-3ന് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെയാണ് (6-2, 6-1) ഷറപ്പോവ സെമിയില്‍ തോല്‍പ്പിച്ചത്.
നേരത്തെ അഞ്ച് തവണ മയാമി ഓപ്പണ്‍ ചാമ്പ്യനായ സെറീനയും നാല് തവണ റണ്ണര്‍ അപ്പായ ഷറപ്പോവയും ഏറ്റുമുട്ടുമ്പോള്‍ വാശിയോടെയുള്ള പോരാട്ടത്തിനാണ് മയാമി വേദിയാകുക.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    8 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    11 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    12 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം