Saturday, February 23rd, 2019

ശാലുവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

  തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലുമേനോന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. കേസിലെ ഒന്നാം പ്രതിയും സുഹൃത്തുമായ ബിജു രാധാകൃഷ്ണന് കൈമാറിയതാണത്രെ മൊബൈല്‍ ഫോണ്‍. ബിജു ഒളിവില്‍ പോകുമ്പോള്‍ ശാലുവിന്റെ കാറിലാണ് തൃശൂര്‍ വരെ സഞ്ചരിച്ചത്. ഈ യാത്രയിലും തുടര്‍ന്നും ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണായിരുന്നു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് കോയമ്പത്തൂരിലേക്ക് കടന്ന ബിജു അവിടെവെച്ച് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കണ്ടെടുത്ത ഫോണ്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കുമെന്ന് … Continue reading "ശാലുവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു"

Published On:Aug 14, 2013 | 12:06 pm

SOLAR-CASE

 

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലുമേനോന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. കേസിലെ ഒന്നാം പ്രതിയും സുഹൃത്തുമായ ബിജു രാധാകൃഷ്ണന് കൈമാറിയതാണത്രെ മൊബൈല്‍ ഫോണ്‍. ബിജു ഒളിവില്‍ പോകുമ്പോള്‍ ശാലുവിന്റെ കാറിലാണ് തൃശൂര്‍ വരെ സഞ്ചരിച്ചത്. ഈ യാത്രയിലും തുടര്‍ന്നും ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണായിരുന്നു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് കോയമ്പത്തൂരിലേക്ക് കടന്ന ബിജു അവിടെവെച്ച് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കണ്ടെടുത്ത ഫോണ്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    7 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    39 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം