Sunday, April 21st, 2019

ടിക് ടോക് വീഡിയോയുമായി ഷക്കീലയും; വൈറലാവുന്നു

ഷക്കീല ചേച്ചി വന്നേ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

Published On:Feb 8, 2019 | 12:02 pm

നടി ഷക്കീലയുടെ ടിക് ടോക്ക് വീഡിയോ വൈറലാകുന്നു. മെര്‍സല്‍ എന്ന ചിത്രത്തിലെ നീതാനെ എന്ന ഗാനവുമായാണ് ടിക്ക് ടോക്കില്‍ എത്തുന്നത്. സുഹൃത്തിനൊപ്പമാണ് ഷക്കീല വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ടിക് ടോക്കില്‍ താരമെത്തിയത് ഷെയര്‍ ചെയ്ത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ഷക്കീല ചേച്ചി വന്നേ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    20 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക