Saturday, January 19th, 2019

ബംഗ്ലാദേശില്‍ ഹസീന വീണ്ടും അധികാരത്തില്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

Published On:Dec 31, 2018 | 9:24 am

ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീന വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 300 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി 191 സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് ഫലം ക്രോഡീകരിച്ച് പുറത്തുവിടുന്ന ചാനല്‍ 24 ടെലിവിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
തുടര്‍ച്ചയായി മൂന്നാം തവണയും ആകെ നാലാം പ്രാവിശ്യവുമാണ് അവാമി പാര്‍ട്ടിയുടെ ടിക്കറ്റില്‍ 71കാരിയായ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനിടെ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 220ലേറെ മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നതായി ബി.എന്‍.പി ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    20 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു