Thursday, April 25th, 2019

ഷാഹിദ് കപൂറിനും മിറയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

2015 ലാണ് ഇരുവരും വിവാഹിതരായത്

Published On:Sep 6, 2018 | 1:32 pm

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിനും മിറയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
മിറയുടെ സുഹൃത്തും സംവിധായകന്‍ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് ആണ്‍കുഞ്ഞ് പിറന്ന വിവരം പുറത്ത് വിട്ടത്. ഷാഹിദ്-മിറ ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി മിഷ പിറക്കുന്നത് 2016 ലാണ്. 2015 ലാണ് ഇരുവരും വിവാഹിതരായത്.

LIVE NEWS - ONLINE

  • 1
    53 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു