Friday, November 16th, 2018

‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സൂചനയാണ് ചിത്രത്തിലൂടെ ഷാഹിദ് പങ്കുവെച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്

Published On:Apr 21, 2018 | 12:19 pm

തന്റെ മകള്‍ മിഷയുടെ ചിത്രങ്ങള്‍ ഷാഹിദ് കപൂര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതിനാല്‍ തന്നെ മിഷ ആരാധകരുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ മിഷയുടെ ഫോട്ടോ ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാഹിദ്. ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ മനോഹരമായ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാഹിദ് പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സൂചനയാണ് ചിത്രത്തിലൂടെ ഷാഹിദ് പങ്കുവെച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്. എന്തായാലും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ആരാധകരുടെ കമന്റ്. മിറ രാജ്പുത്താണ് ഷാഹിദ് കപൂറിന്റെ ഭാര്യ

LIVE NEWS - ONLINE

  • 1
    22 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി