Wednesday, December 19th, 2018

സമ്പന്നന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും

        മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നന്മാരായ സിനിമാനടന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും. വെല്‍ത്ത് എക്‌സ് പുറത്തിറക്കിയ ഹോളിവുഡ്-ബോളിവുഡ് നടന്മാരിലെ സമ്പന്നരുടെ പട്ടികയിലാണ് ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഹോളിവുഡിലെ കോമഡിതാരം ജെറി സീന്‍ഫെല്‍ഡ് ആണു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 820 മില്യണ്‍ ഡോളറാണ് ഈ 60കാരന്റെ സമ്പാദ്യം. സമ്പന്നന്മാരായ ആദ്യത്തെ പത്തു പേരില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു ഷാരൂഖ് ഖാന്‍. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ടോം ഹംഗ്‌സ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് (ആദം സാന്റ്‌ലര്‍) … Continue reading "സമ്പന്നന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും"

Published On:May 22, 2014 | 12:54 pm

Sharukh Khan Full 2222

 

 

 

 

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നന്മാരായ സിനിമാനടന്മാരുടെ പട്ടികയില്‍ കിംഗ് ഖാനും. വെല്‍ത്ത് എക്‌സ് പുറത്തിറക്കിയ ഹോളിവുഡ്-ബോളിവുഡ് നടന്മാരിലെ സമ്പന്നരുടെ പട്ടികയിലാണ് ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഹോളിവുഡിലെ കോമഡിതാരം ജെറി സീന്‍ഫെല്‍ഡ് ആണു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 820 മില്യണ്‍ ഡോളറാണ് ഈ 60കാരന്റെ സമ്പാദ്യം.
സമ്പന്നന്മാരായ ആദ്യത്തെ പത്തു പേരില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു ഷാരൂഖ് ഖാന്‍. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ടോം ഹംഗ്‌സ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് (ആദം സാന്റ്‌ലര്‍) എന്നീ പ്രമുഖരെല്ലാം സമ്പന്നതയില്‍ കിംഗ്ഖാന്റെ പിന്നിലാണ്. ഏകദേശം 600 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ സമ്പാദ്യം. നടന്‍ എന്നതിനു പുറമേ സിനിമാ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉടമ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷാരൂഖ്. അമ്പതിലധികം ചിത്രങ്ങളില്‍ ഇതിനകം നായകനായി അഭിനയിച്ചുകഴിഞ്ഞു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    15 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    17 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    18 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി