പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്എഫ്ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഉണ്ണി ബൈക്കില്‍ സഞ്ചരിക്കവേ പിന്നിലൂടെ എത്തിയ സംഘം വെട്ടുകയായിരുന്നു. താഴെവെട്ടിപ്രം റിങ്റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്ന് എത്തിയ സംഘം വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലനാരിഴക്കാണ് … Continue reading "എസ്എഫ്ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു"