Tuesday, April 23rd, 2019

പെണ്‍കുട്ടികളെ പ്രേമം നടിച്ച് പീഡിപ്പിച്ച നാലു യുവാക്കള്‍ റിമാന്‍ഡില്‍

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലു യുവാക്കളെ റിമാന്‍ഡ്‌ചെയ്തു. ചണ്ണപ്പേട്ട നൗഫല്‍ മന്‍സില്‍ നൗഫല്‍, ആനക്കുളം മെത്രാന്‍തോട്ടം പ്രമില്‍ജിത്ത്, മടത്തറ ഒഴുകുപാറ ബ്ലോക്ക് 128ല്‍ അഖില്‍കുമാര്‍, കരുകോണ്‍ അജിത് ഭവനില്‍ അജിത് എന്നിവരെയാണ് റിമാന്‍ഡ്‌ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലില്‍ ആണ് കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വച്ച പിടികൂടിയത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് … Continue reading "പെണ്‍കുട്ടികളെ പ്രേമം നടിച്ച് പീഡിപ്പിച്ച നാലു യുവാക്കള്‍ റിമാന്‍ഡില്‍"

Published On:Jun 23, 2018 | 8:02 am

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലു യുവാക്കളെ റിമാന്‍ഡ്‌ചെയ്തു. ചണ്ണപ്പേട്ട നൗഫല്‍ മന്‍സില്‍ നൗഫല്‍, ആനക്കുളം മെത്രാന്‍തോട്ടം പ്രമില്‍ജിത്ത്, മടത്തറ ഒഴുകുപാറ ബ്ലോക്ക് 128ല്‍ അഖില്‍കുമാര്‍, കരുകോണ്‍ അജിത് ഭവനില്‍ അജിത് എന്നിവരെയാണ് റിമാന്‍ഡ്‌ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലില്‍ ആണ് കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വച്ച പിടികൂടിയത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയശേഷം പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും ചെയതു.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്