Wednesday, January 23rd, 2019

കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

കാസര്‍കോട്: കുമ്പളയില്‍ നാല് കുട്ടികളെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. യുപി സ്വദേശിയും ഉപ്പളയില്‍ ബേല്‍പൂരി കച്ചവടക്കാരനുമായ മദനനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ടി പീഡന വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയും കുമ്പള സിഐയു മഞ്ചേശ്വരം എസ്‌ഐയുടേയും നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പ്രതി … Continue reading "കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍"

Published On:Jun 8, 2018 | 10:58 am

കാസര്‍കോട്: കുമ്പളയില്‍ നാല് കുട്ടികളെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. യുപി സ്വദേശിയും ഉപ്പളയില്‍ ബേല്‍പൂരി കച്ചവടക്കാരനുമായ മദനനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ടി പീഡന വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയും കുമ്പള സിഐയു മഞ്ചേശ്വരം എസ്‌ഐയുടേയും നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പ്രതി പീഡിപ്പിച്ചതായി വ്യക്തമായത്. നാലു കുട്ടികളെയും ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തിയതോടെ പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍