Monday, September 24th, 2018

മകളെ പീഡിപ്പിച്ച അച്ഛനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: കുറവിലങ്ങാട് പതിനൊന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ കോടതി റിമാന്‍ഡ് ചെയ്തു. കടപ്പൂര്‍ സ്വദേശിയാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ മകളെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയും സഹോദരങ്ങളും വീട്ടിലില്ലാതിരുന്ന സമയത്താണ് ലൈംഗികപീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി സിഐ കെപി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വീട്ടില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

Published On:Mar 24, 2017 | 8:04 am

LIVE NEWS - ONLINE

  • 1
    1 hour ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    3 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    3 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    6 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി