Friday, April 26th, 2019

തിനഞ്ചുകാരിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍

  ഇടുക്കി: നെടുങ്കണ്ടത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അശ്ലീലചിത്രങ്ങള്‍ കാട്ടി പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റിലായി. കമ്പംമെട്ടിനടുത്ത് അന്യാര്‍തൊള്‍ ഇടത്വാമെട്ട്് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ് നെടുങ്കണ്ടം സിഐ എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പെണ്‍കുട്ടിയുടെ വിവിധ രീതിയിലുള്ള ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കാട്ടി ഭീഷണിപ്പെടുത്തിയും കഴിഞ്ഞ അഞ്ചു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് കേസ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പലതവണ വിളിച്ചിറക്കി കൊണ്ടുപോകുന്നതായി കണ്ട അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ … Continue reading "തിനഞ്ചുകാരിയെ പീഡിപ്പിച്ച 55 കാരന്‍ പിടിയില്‍"

Published On:Aug 25, 2015 | 10:04 am

Rape Judgement FUll

 
ഇടുക്കി: നെടുങ്കണ്ടത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അശ്ലീലചിത്രങ്ങള്‍ കാട്ടി പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റിലായി. കമ്പംമെട്ടിനടുത്ത് അന്യാര്‍തൊള്‍ ഇടത്വാമെട്ട്് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ് നെടുങ്കണ്ടം സിഐ എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പെണ്‍കുട്ടിയുടെ വിവിധ രീതിയിലുള്ള ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കാട്ടി ഭീഷണിപ്പെടുത്തിയും കഴിഞ്ഞ അഞ്ചു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് കേസ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പലതവണ വിളിച്ചിറക്കി കൊണ്ടുപോകുന്നതായി കണ്ട അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നെടുങ്കണ്ടം കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    9 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി