Thursday, September 20th, 2018

പത്ത് വര്‍ഷമായി ലൈംഗിക പീഡനം; നേതാവ് പിടിയില്‍

ചന്തേര: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡി വൈ എഫ് ഐ നേതാവ് വലിയ പറമ്പ് സെന്‍ട്രലിലെ രതീഷിനെയാണ്(32) പോലീസ് അറസ്റ്റ് ചെയ്തത്. 23 കാരിയായ യുവതിയുടെ പരാതിയാണ് അറസ്റ്റ്. തനിക്ക് 13 വയസ്സുള്ളപ്പോള്‍ 2008 മുതല്‍ വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോയും രതീഷിന്റെ വീട്ടില്‍ വെച്ചും യുവതിയുടെ വീട്ടില്‍ വെച്ചും ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബലാല്‍സംഗം, വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്.

Published On:Aug 31, 2018 | 10:33 am

ചന്തേര: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡി വൈ എഫ് ഐ നേതാവ് വലിയ പറമ്പ് സെന്‍ട്രലിലെ രതീഷിനെയാണ്(32) പോലീസ് അറസ്റ്റ് ചെയ്തത്. 23 കാരിയായ യുവതിയുടെ പരാതിയാണ് അറസ്റ്റ്. തനിക്ക് 13 വയസ്സുള്ളപ്പോള്‍ 2008 മുതല്‍ വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോയും രതീഷിന്റെ വീട്ടില്‍ വെച്ചും യുവതിയുടെ വീട്ടില്‍ വെച്ചും ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ബലാല്‍സംഗം, വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    10 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല