Wednesday, September 19th, 2018

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം; നേതാവ് അറസ്റ്റില്‍

കാസര്‍കോട്: രാജപുരത്ത് ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെ(59) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഒന്നര മാസം മുമ്പാണ് ജോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി മാതാവിനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും നേതാവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വിവരം അധ്യാപകരറിയുകയായിരുന്നു. അധ്യാപകര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് … Continue reading "ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം; നേതാവ് അറസ്റ്റില്‍"

Published On:Jul 26, 2018 | 8:05 am

കാസര്‍കോട്: രാജപുരത്ത് ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെ(59) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഒന്നര മാസം മുമ്പാണ് ജോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി മാതാവിനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും നേതാവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വിവരം അധ്യാപകരറിയുകയായിരുന്നു. അധ്യാപകര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് ജോസിനെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    3 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    4 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    4 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    5 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു