പത്തനംതിട്ട: പത്ത് വയസുള്ള പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചതിന് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കൊച്ചീത്രയില്‍ ഷാജി(44) ആണ് പിടിയിലായത്. നാലാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഷാജിയാണ് സ്കൂളില്‍ കൊണ്ടുവിട്ടിരുന്നത്. സ്കൂളിലേക്ക് പോകുംവഴി ഓട്ടോറിക്ഷയില്‍വച്ച് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിയില്‍നിന്നും വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കുകയും ചൈല്ഡ്ലൈനില്നിന്ന് പരാതി ലഭിച്ചതോടെ വെള്ളിയാഴ്ച തിരുവല്ല എസ്ഐ ടി രാജപ്പന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ … Continue reading "പത്ത് വയസുള്ള പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍"