Saturday, July 20th, 2019

15 കാരിക്ക് പീഡനം; 2 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയും സഹായിയും അറസ്റ്റില്‍. ആലപ്പടമ്പ് കുന്നത്ത് കാവിലെ കെ ടി ഗിരീഷ് (27), സുഹൃത്തും ഓട്ടോറിക്ഷാ ഡ്രൈവറുമായ ആലപ്പടമ്പ് കുഞ്ഞിവീട്ടില്‍ സന്ദീപ് (30) എന്നിവരെയാണ് പയ്യന്നൂര്‍ സി ഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഗിരീഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐയോളത്തെ ഹോട്ടലില്‍ വെച്ചും വീട്ടില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് സഹായം ചെയ്തതിനാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.

Published On:Aug 17, 2017 | 2:47 pm

കണ്ണൂര്‍: പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയും സഹായിയും അറസ്റ്റില്‍. ആലപ്പടമ്പ് കുന്നത്ത് കാവിലെ കെ ടി ഗിരീഷ് (27), സുഹൃത്തും ഓട്ടോറിക്ഷാ ഡ്രൈവറുമായ ആലപ്പടമ്പ് കുഞ്ഞിവീട്ടില്‍ സന്ദീപ് (30) എന്നിവരെയാണ് പയ്യന്നൂര്‍ സി ഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ മുതല്‍ ഗിരീഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐയോളത്തെ ഹോട്ടലില്‍ വെച്ചും വീട്ടില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് സഹായം ചെയ്തതിനാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    25 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    37 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    1 hour ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും