Saturday, January 19th, 2019

ആദിവാസി ബാലിക്ക് പീഡനം; ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടുകാരിയായ ആദിവാസി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ആനക്കട്ടിക്കാരിയായ ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 19ന് പരിചയക്കാരിയായ യുവതി പുതൂരില്‍ ഉത്സവത്തിനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി സംഘത്തില്‍ എത്തിച്ചെന്നാണ് പരാതി. മൂന്നു ദിവസമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് അമ്മ അഗളി എഎസ്പിക്ക് പരാതി നല്‍കി. ഉച്ചയോടെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും മറ്റ് 11 പേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘത്തിലെ പ്രധാനി ഒളുവിലാണെന്ന് അഗളി … Continue reading "ആദിവാസി ബാലിക്ക് പീഡനം; ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍"

Published On:May 25, 2018 | 8:00 am

പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടുകാരിയായ ആദിവാസി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ആനക്കട്ടിക്കാരിയായ ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 19ന് പരിചയക്കാരിയായ യുവതി പുതൂരില്‍ ഉത്സവത്തിനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി സംഘത്തില്‍ എത്തിച്ചെന്നാണ് പരാതി. മൂന്നു ദിവസമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് അമ്മ അഗളി എഎസ്പിക്ക് പരാതി നല്‍കി. ഉച്ചയോടെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും മറ്റ് 11 പേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘത്തിലെ പ്രധാനി ഒളുവിലാണെന്ന് അഗളി എഎസ്പി സുജിത്ദാസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    16 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു