Thursday, August 22nd, 2019

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മൂന്നാര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മൂന്നാറില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വകാര്യ ടയര്‍ കമ്പനി ജീവനക്കാരനും പാലക്കാട് സ്വദേശിയുമായ സി കാര്‍ത്തിക്(32) നെയാണ് അറസ്റ്റ്‌ചെയ്തത്. ആലുവ സ്വദേശിയും പട്ടികവര്‍ഗത്തില്‍പ്പെട്ട 30 വയസ്സുകാരിയായ യുവതി കാലടി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരേ കമ്പനിയില്‍ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്തുവന്നിരുന്ന ഇരുവരും പരിചയപ്പെടുകയും അടുപ്പത്തിലാകുകയുമായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ 23 ന് യുവതിയുമായി മൂന്നാറിലെത്തുകയും … Continue reading "വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍"

Published On:Nov 10, 2018 | 8:01 am

മൂന്നാര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മൂന്നാറില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വകാര്യ ടയര്‍ കമ്പനി ജീവനക്കാരനും പാലക്കാട് സ്വദേശിയുമായ സി കാര്‍ത്തിക്(32) നെയാണ് അറസ്റ്റ്‌ചെയ്തത്. ആലുവ സ്വദേശിയും പട്ടികവര്‍ഗത്തില്‍പ്പെട്ട 30 വയസ്സുകാരിയായ യുവതി കാലടി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരേ കമ്പനിയില്‍ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്തുവന്നിരുന്ന ഇരുവരും പരിചയപ്പെടുകയും അടുപ്പത്തിലാകുകയുമായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ 23 ന് യുവതിയുമായി മൂന്നാറിലെത്തുകയും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കാലടി പോലീസിന് ലഭിച്ച പരാതി മൂന്നാര്‍ പോലീസിനു കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പാലക്കാട് വസതിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    55 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍