Wednesday, September 19th, 2018

ബാര്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

പയ്യന്നൂര്‍: ബാര്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ രണ്ട് മാസത്തിന് ശേഷം പോലീസ് പിടികൂടി. എടാട്ട് സ്വദേശി കുഞ്ഞപ്പന്റെ മകന്‍ നികേഷി (36)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ വൈശാഖ് ബാറിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ജൂണ്‍ 19ന് ബാറില്‍ വെച്ചാണ് സംഭവം. ബാറിലെ ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസറായ പ്രതി അവിടുത്തെ ജീവനക്കാരിയായ യുവതിയെ ബെഡ്ഡിലേക്ക് തള്ളിയിടുകയും മാനഭംഗത്തിന് ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തിന് ശേഷം … Continue reading "ബാര്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍"

Published On:Aug 20, 2018 | 11:29 am

പയ്യന്നൂര്‍: ബാര്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ രണ്ട് മാസത്തിന് ശേഷം പോലീസ് പിടികൂടി. എടാട്ട് സ്വദേശി കുഞ്ഞപ്പന്റെ മകന്‍ നികേഷി (36)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ വൈശാഖ് ബാറിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ജൂണ്‍ 19ന് ബാറില്‍ വെച്ചാണ് സംഭവം. ബാറിലെ ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസറായ പ്രതി അവിടുത്തെ ജീവനക്കാരിയായ യുവതിയെ ബെഡ്ഡിലേക്ക് തള്ളിയിടുകയും മാനഭംഗത്തിന് ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല