Thursday, July 18th, 2019

16 വയസുകാരിയായ ഗോത്രപെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: 16 വയസുകാരിയായ ഗോത്രപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കസ്റ്റഡിയില്‍. നൂല്‍പുഴ പഞ്ചായത്തില്‍പെട്ട ഗോത്ര കോളനിയിലാണ് ഇന്നലെ 16 വയസുകാരിയായ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രദേശവാസിയായ 23 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോക്‌സോ നിയമ പ്രകാരവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡനക്കുറ്റത്തിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Published On:May 24, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    19 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    20 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ