Monday, July 22nd, 2019

വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; 85 കാരന്‍ അറസ്റ്റില്‍

പാലക്കാട്: ചിറ്റൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 85കാരന്‍ അറസ്റ്റിലായി. ബധിരയും മുകയുമായ 14കാരിയെ വിട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച എരുത്തേമ്പതി പിടാരിമേട്ടില്‍ കൃഷ്ണന്‍(85)ആണ് കൊഴിഞ്ഞാമ്പാറ പോലിസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇന്നലെ രാവിലെ 11നാണ് സംഭവം. പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.

Published On:May 18, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു