Tuesday, April 23rd, 2019

അംഗന്‍വാടി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇളയച്ഛനെതിരെ കേസ്

കൊല്ലം: അംഗന്‍വാടി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ ഇളയച്ഛനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. തൃക്കണ്ണമംഗല്‍ സ്വദേശി റെജിക്കെതിരെയാണ്(40) കേസെടുത്തത്. റെജിയുടെ ജ്യേഷ്ഠന്റെ മകളായ നാല് വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അംഗന്‍വാടിയിലെ അദ്ധ്യാപികയോട് കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന് പരാതി നല്‍കുകയായിരുന്നു. കുട്ടി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നില്‍ മൊഴി നല്‍കി. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

Published On:May 18, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    9 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    11 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍